- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടെക്‌സാസില്‍ വെടിവെയ്പ്പ്; 13 പേര്‍ക്കു പരിക്ക്
പുലര്‍ച്ചെ 1.30നായിരുന്നു സംഭവം.
BY NAKN12 Jun 2021 3:46 PM GMT

X
NAKN12 Jun 2021 3:46 PM GMT
ടെക്‌സാസ്: യുഎസിലെ ടെക്‌സാസ് സിറ്റിയില്‍ വെടിവെപ്പ്. ബാറുകളും റസ്റ്റോറന്റുകളും നിറഞ്ഞ ജനത്തിരക്കേറിയ പ്രദേശത്ത് അക്രമി ആള്‍ക്കൂട്ടത്തിനു നേരെ വെടിവെക്കുകയായിരുന്നു 13 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 1.30നായിരുന്നു സംഭവം.പലതവണ നിറയൊഴിക്കുകയായിരുന്നു ചെയ്തതെന്ന് പൊലിസ് അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ റോഡ് ബ്ലോക് ചെയ്തു. അക്രമി പിടിയിലായിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















