- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാതായി
BY NSH14 Dec 2022 9:04 AM GMT

X
NSH14 Dec 2022 9:04 AM GMT
കല്‍പ്പറ്റ: കപ്പല്‍ ജീവനക്കാരനെ യാത്രാമധ്യേ കാണാതായെന്ന പരാതിയുമായി കുടുംബം. വാളാട് നരിക്കുഴിയില്‍ ഷാജി- ഷീജ ദമ്പതികളുടെ മകന്‍ സ്വദേശി എന്‍ എസ് പ്രജിത്തിനെയാണ് കാണാതായത്. പ്രജിത്തിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഷിപ്പിങ് കോര്‍പറേഷനില്‍ ട്രെയിനി ഉദ്യോഗസ്ഥനായ എന്‍ എസ് പ്രജിത്തിനെ ഡിസംബര്‍ 10 മുതലാണ് കാണാതായത്.
പ്രജിത്ത് ജോലി ചെയ്തിരുന്ന ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് കാണാതായ വിവരം വീട്ടുകാരെ അറിയിച്ചത്. വെള്ളിയാഴ്ച വൈകീട്ട് പ്രജിത്ത് വീട്ടിലേക്ക് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിശാഖപട്ടണത്തു നിന്നും ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് കാണാതായതെന്നാണ് കമ്പനി ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത്. കപ്പല്‍ ഇപ്പോഴും തീരത്തടുക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Next Story
RELATED STORIES
''പ്രതി മുഗള്‍ ഭരണം പുനസ്ഥാപിക്കാന്‍ ശ്രമിച്ചു''; അഭിഭാഷകന്റെ...
29 May 2025 2:43 PM GMTകപ്പലപകടം: നാല് ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപയും 6...
29 May 2025 2:24 PM GMTഇടുക്കിയില്‍ നിര്‍ത്തിയിട്ട ലോറിക്കുമുകളില്‍ മരംവീണ് ഒരാള്‍ മരിച്ചു;...
29 May 2025 2:15 PM GMTഅതിശക്തമായ മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
29 May 2025 2:09 PM GMTകര്‍ണാടകയില്‍ വര്‍ഗീയ വിരുദ്ധ സേന രൂപീകരിച്ചു; ദക്ഷിണ കന്നഡ, ഉഡുപ്പി,...
29 May 2025 1:56 PM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ ആക്രമണങ്ങള്‍ തടയുന്നതില്‍ കര്‍ണാടക...
29 May 2025 1:24 PM GMT