Latest News

എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് വീട്ടമ്മ ഷാര്‍ജ പോലീസ് അതും പരിഹരിച്ചു.

കടുത്ത ചൂടില്‍ പ്രവര്‍ത്തന രഹിതമായ എസിയെ കുറിച്ച് പരാതി പറഞ്ഞ വീട്ടമ്മക്ക് അതും നന്നാക്കി കൊടുത്ത് ഷാര്‍ജ പോലീസ്. 5 മക്കളുമായി ജീവിക്കുന്ന തങ്ങളുടെ കെട്ടിടത്തിലെ എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് ദുബയിലെ ഒരു റേഡിയോ വഴിയാണ് ഈ വീട്ടമ്മ അറിയിച്ചത

എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് വീട്ടമ്മ  ഷാര്‍ജ പോലീസ് അതും പരിഹരിച്ചു.
X

ഷാര്‍ജ: കടുത്ത ചൂടില്‍ പ്രവര്‍ത്തന രഹിതമായ എസിയെ കുറിച്ച് പരാതി പറഞ്ഞ വീട്ടമ്മക്ക് അതും നന്നാക്കി കൊടുത്ത് ഷാര്‍ജ പോലീസ്. 5 മക്കളുമായി ജീവിക്കുന്ന തങ്ങളുടെ കെട്ടിടത്തിലെ എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് ദുബയിലെ ഒരു റേഡിയോ വഴിയാണ് ഈ വീട്ടമ്മ അറിയിച്ചത്. നവജാത ശിശു അടക്കമുള്ള കുടുംബം കടുത്ത ചൂടില്‍ കഴിയുന്ന സംഭവം അറിഞ്ഞ ഉടനെ തന്നെ ഷാര്‍ജ പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ജനങ്ങള്‍ക്ക് യോജിച്ച ജീവിത സാഹചര്യം സൃഷ്ടിക്കാന്‍ തങ്ങള്‍ എപ്പോഴും തയ്യാറാണെന്ന് ഷാര്‍ജ കമ്മ്യൂണിറ്റി പോലീസ് വിഭാഗം ഡയറക്ടര്‍ ലെഫ്.കേണല്‍ അഹമ്മദ് അല്‍ മറി വ്യക്തമാക്കി.

Next Story

RELATED STORIES

Share it