- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തം
BY sudheer3 Jan 2022 7:07 AM GMT

X
sudheer3 Jan 2022 7:07 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കട ഗോഡൗണില്‍ തീപ്പിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപ്പിടുത്തം. ആക്രിക്കട ഗോഡൗണിലെ ടയറുകള്‍, കുപ്പികള്‍ എന്നിവയിലാണ് ആദ്യം തീപ്പിടത്തമുണ്ടായത്.
ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രദേശത്ത് വന്‍ പുക നിറഞ്ഞിട്ടുണ്ട്. സമീപത്ത് വീടുകളും കടകളുമുണ്ട്്. ആദ്യം ചെറിയ ഫയര്‍ ഫോഴ്‌സ് സംഘം എത്തിയെങ്കിലും പെ്ട്ടന്ന് വെള്ളം തീര്‍ന്നു.
പിന്നീട് കുറച്ച് സമയം കഴിഞ്ഞതിന് ശേഷമാണ് കൂടുതല്‍ ഫയര്‍ഫേഴ്‌സ് സംഘം എത്തിയത്.
സമീപത്തെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകളെ പോലിസ് ഒഴിപ്പിക്കുകയാണ്.
Next Story
RELATED STORIES
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം: 947 വിദ്വേഷ കുറ്റങ്ങള്‍...
23 Jun 2025 3:32 PM GMTലഹരിക്കേസ്; തമിഴ് നടന് ശ്രീകാന്ത് അറസ്റ്റില്‍
23 Jun 2025 3:01 PM GMTഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; രണ്ടിടത്ത് ആം ആദ്മിക്ക് ജയം
23 Jun 2025 2:54 PM GMTതൃണമൂല്‍ വിജയറാലിക്കിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്;...
23 Jun 2025 2:48 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMT'തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിച്ചു''; പ്രത്യാഘാതങ്ങള്‍...
22 Jun 2025 7:19 AM GMT