Latest News

സെറ്റ് പരീക്ഷ ജനുവരി 22ന്; പരീക്ഷാര്‍ഥികള്‍ കൊവിഡ് മാനദണ്ഡം പാലിക്കണം

സെറ്റ് പരീക്ഷ ജനുവരി 22ന്; പരീക്ഷാര്‍ഥികള്‍ കൊവിഡ് മാനദണ്ഡം പാലിക്കണം
X

തിരുവനന്തപുരം: സെറ്റ് പരീക്ഷ ജനുവരി 22ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ജനുവരി 12 മുതല്‍ ഡൗണ്‍ലോഡ് ചെയ്യണം.

തപാല്‍ മാര്‍ഗം ലഭിക്കുന്നതല്ല. എല്ലാ പരീക്ഷാര്‍ഥികളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കാത്ത പരീക്ഷാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

Next Story

RELATED STORIES

Share it