Latest News

ഡി.എൽ.എഡ് (അറബിക്) പ്രവേശനം: വെയിറ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് (അറബിക്) പ്രവേശനം: വെയിറ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
X

കോഴിക്കോട്: 2020-2022 അധ്യയന വർഷം ഡി.എൽ.എഡ് (അറബിക്) കോഴ്‌സിന് ഗവ. ടി.ടി.ഐ (വുമൺ) നടക്കാവ് കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം, കൊല്ലം എന്നീ സ്ഥാപനങ്ങളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ വിവരം www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ലിസ്റ്റിനോടൊപ്പമുള്ള സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം മാർച്ച് 10ന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.

Next Story

RELATED STORIES

Share it