- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഴിയോരക്കച്ചവടക്കാരെ ദ്രോഹിക്കുന്ന പോലിസ് നടപടിക്കെതിരേ പത്തിരിപ്പാലയില്‍ എസ്ഡിടിയു പ്രതിഷേധം
BY BRJ7 July 2021 6:22 AM GMT

X
BRJ7 July 2021 6:22 AM GMT
പത്തിരിപ്പാല: വഴിയോരക്കച്ചവടക്കാരെ ദ്രോഹിക്കുന്ന പോലിസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്തിരിപ്പാലയില്‍ എസ്ഡിടിയു പ്രതിഷേധം. കേരള സര്‍ക്കാര്‍ കൊറോണയുടെ മറവില്‍ പോലിസിനെ ഉപയോഗിച്ച് വഴിയോര കച്ചവടക്കാരെ ബലംപ്രയോഗിച്ച് മാറ്റുകയും പിഴ ചുമത്തുകയും ചെയ്യുന്നതായി നേതാക്കള്‍ ആരോപിച്ചു.
പാവപ്പെട്ട വഴിയോര കച്ചവടക്കാരെ കഷ്ടത്തിലാക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കച്ചവടക്കാരെ ജീവിക്കാന്‍ അനുവദിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് പഞ്ചായത്ത് കോഡിനേറ്റര്‍, അബൂ താഹിര്‍, പത്തിരിപ്പാല യൂണിറ്റ് കണ്‍വീനര്‍ അയ്യൂബ് എന്നിവര്‍ നേതൃത്വം കൊടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















