പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കാസര്‍കോഡ് എസ്ഡിപിഐ പ്രവര്‍ത്തകനും സുഹൃത്തിനും പരിക്കേറ്റു
കാസറഗോഡ് ചെര്‍ക്കള എടനീരില്‍ വെച്ചാണ് സംഭവം. ഉച്ചയ്ക്ക് പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു.
BY BRJ14 Jan 2020 1:46 AM GMT

X
BRJ14 Jan 2020 1:46 AM GMT
കാസര്‍കോഡ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകനും സുഹൃത്തിനും പരിക്കേറ്റു. എടനീര്‍ സ്വദേശി ആഷിഫിനും(25) സുഹൃത്ത് റഷീദിനുമാണ് (28) കുത്തേറ്റത്. പള്ളിയില്‍ നിന്നും ഇശാഅ് നമസ്‌കാരം കഴിഞ്ഞു മടങ്ങിയ ആഷിഫിനെ യൂത്ത് ലീഗ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച്ചപ്പോഴാണ് റഷീദിന് പരിക്കേറ്റത്. കാസറഗോഡ് ചെര്‍ക്കള എടനീരില്‍ വെച്ചാണ് സംഭവം.
ഉച്ചയ്ക്ക് പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവം. ഇരുവരെയും ഇ.കെ നായനാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോയി
Next Story
RELATED STORIES
മാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTകെ എസ് ഷാന്‍ അനുസ്മരണം ആലപ്പുഴയില്‍ (തല്‍സമയം)
18 Dec 2022 11:46 AM GMTആലപ്പുഴയില്‍ എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍
24 Sep 2022 11:49 AM GMTകുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 Aug 2022 4:06 PM GMTകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 Aug 2022 2:35 PM GMT