Latest News

എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ഭാരവാഹികളായി; പ്രസിഡന്റ് സിയാദ് കണ്ടല, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം

എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ഭാരവാഹികളായി; പ്രസിഡന്റ് സിയാദ് കണ്ടല, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം
X

തിരുവനന്തപുരം: 2021-24 കാലയളവിലേക്കുള്ള എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാര്‍ട്ടി ജില്ലാ പ്രസിഡന്റായി സിയാദ് കണ്ടളയെയും ജനറല്‍ സെക്രട്ടറിയായി പ്രാവച്ചമ്പലം അഷ്‌റഫിനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാര്‍- ഷിഹാബുദ്ദീന്‍ മന്നാനി, ജലീല്‍ കരമന, നിസാമുദ്ദീന്‍ തച്ചോണം.

ജില്ലാ സെക്രട്ടറിമാര്‍-ഷബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, ഇര്‍ഷാദ് കന്യാകുളങ്ങര, സബീന ലുഖ്മാന്‍, വിതുര അജയകുമാര്‍

ഖജാന്‍ജി- ശംസുദ്ദീന്‍ മണക്കാട്

ജില്ലാ കമ്മിറ്റിയംഗങ്ങള്‍- ഇബ്രാഹിം മൗലവി, സൗമ്യ പൂവച്ചല്‍, ഷജീര്‍ വെട്ടിയൂര്‍ക്കാവ്, സലീം കരമന, സജീവ് വഴിമുക്ക്, റുബീന മഹ്ഷൂക്, മാഹീന്‍ പരുത്തിക്കുഴി, സുനീര്‍ പച്ചികോട്.

തിരുവനന്തപുരം മണക്കാട് ട്രസ്റ്റില്‍ നടന്ന ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പ് യോഗത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഭിസംബോധന ചെയ്തു. പുതിയ ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കലും സംസ്ഥാന സെക്രട്ടേറിയറ്റംഗം പികെ ഉസ്മാനും നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it