Latest News

എസ്ഡിപിഐ ജനസേവന കേന്ദ്രം ആരംഭിച്ചു

എസ്ഡിപിഐ ജനസേവന കേന്ദ്രം ആരംഭിച്ചു
X

വടകര :എസ്ഡിപിഐ കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് ഓഫീസില്‍ ജനസേവന കേന്ദ്രം ആരംഭിച്ചു. റഹ്മാാനിയ മസ്ജിദ് ഖത്തീബ് അബ്ദുറഹിമാന്‍ കോയതങ്ങള്‍ ഉത്ഘാടനം ചെയ്തു. പ്രദേശവാസികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവ സൗജന്യമായി ഇവിടെ ലഭ്യമാകും. എസ്ഡിപിഐ കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് പ്രസിഡന്റ് സജീര്‍ അധ്യക്ഷനായ പരിപാടിയില്‍ മുനിസിപ്പല്‍ പ്രസിഡന്റ് ഹക്കീം. പി. എസ്, മഷ്ഹൂദ്. കെ. പി, നൗഷാദ്. കെ. പി, ഷമീര്‍, സാദത്ത് എന്നിവര്‍ സംബന്ധിച്ചു.




Next Story

RELATED STORIES

Share it