എസ്ഡിപിഐ ധര്‍ണ്ണ നടത്തി
BY NAKN30 Jun 2021 7:44 AM GMT
X
NAKN30 Jun 2021 7:44 AM GMT
ഇരിട്ടി: ചാവശ്ശേരി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ചാവശ്ശേരി ബ്രാഞ്ച് കമ്മിറ്റി ഹെല്‍ത്ത് സെന്റര്ന് മുന്നില്‍ ധര്‍ണ്ണ നടത്തി. എസ്ഡിപിഐ മുനിസിപ്പല്‍ സെക്രട്ടറിയും ഇരിട്ടി നഗരസഭ കൗണ്‍സിലറുമായ പി ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
ചാവശ്ശേരി മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമായി കുടുംബാരോഗ്യ കേന്ദ്രം നിലവില്‍ വരുന്നത് വരെ തുടര്‍ പ്രക്ഷോഭങ്ങളുമായി എസ്ഡിപിഐ രംഗത്തുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് എ പി സിനാസ്, ബ്രാഞ്ച് സെക്രട്ടറി എ ഒ അജ്മല്‍, പി കെ ഉനൈസ് സംസാരിച്ചു.
Next Story
RELATED STORIES
ഐപിഎല്‍ അപരാജിതരെ സണ്‍റൈസേഴ്സ് വീഴ്ത്തി; ഒരു റണ്‍ തോല്‍വിയില്‍...
2 May 2024 6:15 PM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMT