- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണം കഴിഞ്ഞിട്ടും കിറ്റുകള്‍ കിട്ടാത്തത് പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

കുറ്റ്യാടി: കൊവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങളുടെ ഭക്ഷണ ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ കിറ്റ് വിതരണം കാര്യക്ഷമമാക്കണമെന്ന് എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഓണം കഴിഞ്ഞിട്ട് ദിവസങ്ങള്‍ ആയെങ്കിലും ഓണത്തോട് അനുബന്ധിച്ചു സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കിറ്റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇനിയും കിട്ടിയിട്ടില്ല. കാര്‍ഡുടമകള്‍ നിരവധി തവണ റേഷന്‍ കടകള്‍ കയറി ഇറങ്ങിയിട്ടും ആവശ്യത്തിന് സ്‌റ്റോക്ക് ഇല്ല എന്ന മറുപടിയാണ് കിട്ടുന്നത്. പൊതുവിതരണ സംവിധാനത്തിലെ പരാജയമാണ് ഇത് വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരുടെയും റേഷന്‍ ഷോപ്പ് ഉടമകളുടെയും അനാസ്ഥക്കെതിരെ സര്‍ക്കാര്‍ നാടപടി എടുക്കണമെന്നും എത്രയും പെട്ടന്ന് കിറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ഒ റഷീദ് മാസ്റ്റര്‍, ഹമീദ് കല്ലുമ്പുറം, സാദിക്ക് ബാങ്ക്‌റോഡ്, സമീറ മുഹമ്മദ്, ശംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
വാര്ഡുവിഭജനം പൂര്ത്തിയായി; പുതിയതായി 1375 വാര്ഡുകള്
20 May 2025 5:18 PM GMTആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില് നിന്നും...
20 May 2025 3:19 PM GMTദേശീയപാതയിലെ വിള്ളല്: ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികള്...
20 May 2025 12:46 PM GMTയുവാവിനെ വീട്ടില് കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTറെഡ് അലേര്ട്ടുള്ള ജില്ലകളില് ഇന്ന് മുന്നറിയിപ്പ് സൈറണ് മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMT