- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയെ ഇ ഡി അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

കോഴിക്കോട്:എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എംകെഫൈസിയെ ഡൽഹിയിൽ അറസ്റ്റ്ചെയ്ത ഇഡി നടപ്പടിഅപലപനീയമാണന്നും വിയോജിപ്പുകളെയും, രാഷ്ട്രീയ എതിരാളികളെയും അടിച്ചമർത്താനുള്ള ബിജേപിസർക്കാറിൻ്റെപ്രതികാരരാഷ്ട്രീയത്തിൻ്റെഭാഗമാണന്നുംഇതിനെതിരെരാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണനും എസ് ഡി പി ഐ നേതാക്കൾ അറിയിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി ഇന്ന് രാത്രി എട്ടുമണിക്ക് കോഴിക്കോട് നഗരത്തിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുന്നു. സംസ്ഥാന പ്രസിഡണ്ട് സി പി എ ലത്തീഫ്, വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ ,ജനറൽ സെക്രട്ടറിമാരായ പി.ആർ സിയാദ്, റോയ് അറക്കൽ,പി കെ ഉസ്മാൻ ,കെ കെ അബ്ദുൽ ജബ്ബാർ, പി പി റഫീഖ് ,സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി ,സെക്രട്ടറിയേറ്റ് അംഗങ്ങളായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, അജ്മൽ ഇസ്മായിൽ, എം കെ സലാഹുദ്ദീൻ , വി.ടി ഇക്രാമുൽഹക്ക് ,ജില്ലാ ജനറൽ സെക്രട്ടറി കെ ഷമീർ എന്നിവർ നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
RELATED STORIES
സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി
8 Jun 2025 6:44 PM GMTകണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി...
8 Jun 2025 6:34 PM GMTതമിഴ്നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു
8 Jun 2025 6:31 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഗസയിലേക്കുള്ള ഗ്രെറ്റയുടെയും സംഘത്തിന്റെയും കപ്പല്‍ യാത്ര തടയാന്‍...
8 Jun 2025 6:13 PM GMTപാലൂര്‍കോട്ട വെള്ളച്ചാട്ടത്തില്‍ മൂന്നു പേര് അപകടത്തില്‍പ്പെട്ടു;...
8 Jun 2025 5:57 PM GMT