Latest News

ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് മുതിര്‍ന്ന ഇറാനിയന്‍ നിയമസഭാംഗം അലി നിക്‌സാദ്

ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് മുതിര്‍ന്ന ഇറാനിയന്‍ നിയമസഭാംഗം അലി നിക്‌സാദ്
X

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് മുതിര്‍ന്ന ഇറാനിയന്‍ നിയമസഭാംഗം അലി നിക്‌സാദ് പറഞ്ഞു. തങ്ങളുടെ ജനങ്ങളുടെ മരണത്തിന് പ്രതികാരം ചെയ്യുന്നതുവരെ ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായി ചര്‍ച്ചയ്ക്കുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഭാവിയില്‍ നടക്കില്ലെന്നും പറഞ്ഞു.

Next Story

RELATED STORIES

Share it