- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്.ഡി.പി.ഐ സ്ഥാപക ദിനം; പേരാവൂര്‍ മണ്ഡലത്തില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു

പേരാവൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പന്ത്രണ്ടാമത് സ്ഥാപകദിനം പേരാവൂര്‍ മണ്ഡലത്തില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു. രാവിലെ 8 മണിക്ക് ബ്രാഞ്ച് തലങ്ങളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയും മധുരം വിളംബിയും സ്ഥാപക ദിനാചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. എസ്.ഡി.പി.ഐ രൂപീകരിച്ച ജൂണ്‍ 21 ന് 12 വര്‍ഷം പിന്നിടുമ്പോഴാണ് സ്ഥാപകദിനത്തില്‍
പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ചുകളില്‍ പ്രവര്‍ത്തകര്‍ പരിസരം ശുചീകരിച്ചും ഭക്ഷണം വിതരണം ചെയ്തും പാതയോരത്തെ കാടുകള്‍ വെട്ടിത്തെളിച്ചും ദിനാചരണം നടത്തിയത്.

എസ്.ഡി.പി.ഐ ഉളിയില്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉളിയില്‍ ടൗണില്‍ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം.അബ്ദുല്‍ സത്താര്‍ പതാക ഉയര്‍ത്തി. മണ്ഡലം സെക്രട്ടറി പി.എം അഷ്‌റഫ് നിടിയാഞ്ഞരത്തും എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് തമീം പെരിയത്തിലും ഇരിട്ടി മുനിസിപ്പല്‍ സെക്രട്ടറി പി. ഫൈസല്‍ നരയന്‍പാറയിലും പതാക ഉയര്‍ത്തി.
ഇരിട്ടി മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ഷംസു പനേരി കല്ലേരിക്കലല്‍, പത്തൊന്‍പതാം മൈലില്‍ ബ്രാഞ്ച് പ്രസിഡന്റ് സാജിര്‍ കേളോത്ത്, ചാവശ്ശേരിയില്‍ ബ്രാഞ്ച് പ്രസിഡന്റ് ഷിനാസ്, നടുവനാട് ബ്രാഞ്ച് പ്രസിഡന്റ് എം. റസാഖ്, പുന്നാട് എ.സ്.നൂറുദ്ദീന്‍, പടിക്കച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് ജാഫര്‍, ഇരിട്ടിയില്‍ പി.പി അബ്ദുളള, വിളക്കോട് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദലി, ചാക്കാട് യു.കെ റമീസ്, അയ്യപ്പന്‍കാവില്‍ ടി.ഷരീഖ്, കാക്കയങ്ങാട്, ബ്രാഞ്ച് സെക്രട്ടറി എ.കെ റിയാസ് പാറക്കണ്ടത്തില്‍ പി.പി ബഷീര്‍, ആറളത്ത് പി.കെ റഫീഖ്, കീഴ്പ്പളളിയില്‍ ബ്രാഞ്ച് പ്രസിഡന്റ് അസറുദ്ധീന്‍, പേരാവൂരില്‍ റഫീഖ് കാട്ടുമാടം എന്നിവരും പതാക ഉയര്‍ത്തി.
RELATED STORIES
പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് നേട്ടം; പരേഡ് അക്രമാസ്ക്തം; രണ്ട് മരണം;...
1 Jun 2025 11:21 AM GMTവര്‍ഗീയ പരാമര്‍ശം; ശര്‍മിഷ്ഠയ്ക്ക് പിന്തുണയുമായി ഡച്ച് എംപി; സത്യം...
1 Jun 2025 11:03 AM GMTനിലമ്പൂരില്‍ പി വി അന്‍വറിനെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി...
1 Jun 2025 10:47 AM GMTകോവിഡ് കാലത്ത് കട്ടിലൊഴിവില്ല; രോഗിയെ കൊന്നുകളയാന്‍ ഡോക്ടര്‍...
1 Jun 2025 9:11 AM GMTമനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയക്കെതിരേ കുറ്റം...
1 Jun 2025 8:41 AM GMTഐപിഎല്‍; രണ്ടാം ക്വാളിഫയറില്‍ ഇന്ന് പഞ്ചാബ് കിങ്സും മുംബൈ...
1 Jun 2025 7:57 AM GMT