കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന എസ് ഡിപിഐ പ്രവര്‍ത്തകന്‍ മരിച്ചു
BY NSH2 Jan 2023 8:01 AM GMT

X
NSH2 Jan 2023 8:01 AM GMT
പാലക്കാട്: ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന എസ് ഡിപിഐ പ്രവര്‍ത്തകന്‍ മരിച്ചു. പാലക്കാട് മരുതൂര്‍ സ്വദേശി നിസാര്‍ പട്ടാമ്പിയാണ് മരണപ്പെട്ടത്. ജയിലില്‍ കഴിയവെ കാന്‍സര്‍ ബാധിതനായ നിസാറിന് ജാമ്യം ലഭിച്ചിരുന്നില്ല.
അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ജയിലിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. കീമോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികില്‍സകളും ആരംഭിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
Next Story
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT