കൊവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങള്‍ക്കായി സ്‌കൂള്‍ ബസുകള്‍; ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍
BY BRJ31 July 2020 4:57 PM GMT

X
BRJ31 July 2020 4:57 PM GMT
കോട്ടയം: കോട്ടയം ജില്ലയിലെ കൊവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ബസുകള്‍ ഏറ്റെടുക്കും. ബസുകള്‍ ഏറ്റെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുന്നതിന് ജില്ലാ കളക്ടര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി.
ഇങ്ങനെ ഏറ്റെടുക്കുന്ന ബസുകള്‍ ഓടിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ നിയോഗിച്ച് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശേരി, പാലാ ഡിപ്പോകളില്‍നിന്നുള്ള ഈ ഡ്രൈവര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെയാണ് റിപോര്‍ട്ട് ചെയ്യേണ്ടത്.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT