- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സേവ് കേരളാ ബ്രിഗേഡ് മുല്ലപ്പെരിയാര്‍ സൈക്കിള്‍ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു

എറണാകുളം: മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകട സാധ്യതകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തി ഡാം ഡി കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യമുയര്‍ത്തി സേവ് കേരളാ ബ്രിഗേഡ് കൂട്ടായ്മ മഞ്ചേശ്വരത്ത് നിന്നും പാറശാല വരെ സൈക്കിള്‍ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു
ഇന്ത്യയില്‍ 36 ഡാമുകള്‍ തകര്‍ന്ന് നിരവധി പേര്‍ ദാരുണമായി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭീകരത അതിന്റെ ഇരകളെ അറിയിക്കുക എന്ന ലക്ഷ്യവുമായാണ് സൈക്കിള്‍ സന്ദേശ യാത്രയാണ് നടത്തുന്നത്. അന്താരാഷട്ര തലങ്ങളില്‍ വരെ ശ്രദ്ധിക്കപ്പെടുന്ന മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളീയ സമൂഹം ഗൗരവമായി എടുക്കാത്തത് ഡാമിന്റെ അപകട സാധ്യതയെ കുറിച്ച് ധാരണയില്ലാത്തതിനാലാണ്.
ഡാം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ 50 ലക്ഷം ജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാനുള്ള സേവ് കേരളാ ബ്രിഗേഡിന്റെ പ്രവര്‍ത്തനങ്ങളില്‍ യുവ സമൂഹം തയ്യാറാകണമെന്നും സൈക്കിള്‍ സന്ദേശ യാത്രക്ക് താല്‍പര്യമുള്ളവര്‍ സേവ് കേരളാ ബ്രിഗേഡ് പ്രസിഡന്റ് അഡ്വ: റസ്സല്‍ ജോയിയുമായി 9388606957 നമ്പറില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.
RELATED STORIES
മുഖ്യമന്ത്രി സ്റ്റാലിനെതിരേ വിജയ്; ഇഡിയെ പേടിച്ച് ബിജെപിയില്‍ അഭയം...
25 May 2025 3:57 PM GMTപഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി
25 May 2025 3:48 PM GMTകനത്ത മഴ; ഉത്തര്‍പ്രദേശില്‍ എസിപി ഓഫീസ് തകര്‍ന്ന് സബ്ഇന്‍സ്പെക്ടര്‍...
25 May 2025 2:29 PM GMTതേജ് പ്രതാപിനെ പാര്‍ട്ടിയില്‍നിന്നും വീട്ടില്‍നിന്നും പുറത്താക്കി ലാലു ...
25 May 2025 12:03 PM GMTപ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു; ഗായിക നേഹ സിങിനെതിരെ കേസ്
25 May 2025 6:43 AM GMTതമിഴ്നാട്ടിലെ കീഴടിയിലെ ഉദ്ഖനന റിപോര്‍ട്ട് തിരുത്തണമെന്ന് എഎസ്ഐ;...
25 May 2025 4:47 AM GMT