കൊവിഡ് 19 സുഖപ്പെടുന്ന രാജ്യങ്ങളില്‍ മുമ്പന്തിയില്‍ സൗദി അറേബ്യ
BY BRJ2 July 2020 4:31 PM GMT

X
BRJ2 July 2020 4:31 PM GMT
ദമ്മാം: കൊവിഡ് 19 രോഗികളുടെ എണ്ണം 2 ലക്ഷത്തോട് അടുക്കുകയാണെങ്കിലും രോഗം സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ ലോകത്തെ പല രാജ്യങ്ങളുമായി താരമത്യം ചെയ്താല്‍ സൗദിയുടെ സ്ഥാനം ഏറെ മുന്നിലാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ സൗദിയിലെ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഈ ധാരണ തെറ്റിയിട്ടുണ്ട്. രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിലും വളരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്‍ണാടകയില്‍ തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്‍മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്‍വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്‍ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT