വാക്‌സിന്‍ കേന്ദ്രങ്ങളിലേക്ക് ടാക്‌സിയില്‍ സൗജന്യ യാത്രയൊരുക്കി സൗദി അറേബ്യ
BY NAKN27 Aug 2021 3:16 PM GMT

X
NAKN27 Aug 2021 3:16 PM GMT
റിയാദ് : സൗദിയില്‍ വാക്‌സിന്‍ സെന്ററുകളിലേക്ക് പോകുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയവും പൊതുഗതാഗത അതോറിറ്റിയും സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബറുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാക്‌സിന്‍ സെന്ററുകളിലേക്കും തിരിച്ചുമായി രണ്ടു സൗജന്യ യാത്രകളാണ് യൂബര്‍ ടാക്‌സികളില്‍ ലഭിക്കുക.
ഒരു ദിശയില്‍ പരമാവധി 50 റിയാല്‍ വരെ നിരക്കുള്ള യാത്രയാണ് സൗജന്യമായി ലഭിക്കുക. സെപ്റ്റംബര്‍ 15 വരെ ഈ സേവനം നിലവിലുണ്ടാകും.
Next Story
RELATED STORIES
സംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഅണ് റിസര്വ്ഡ് എക്സ്പ്രസ് ട്രെയിനുകള് മെയ് 30 മുതല്
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMTജാര്ഖണ്ഡിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് എസ് ഡിപിഐയ്ക്ക്...
18 May 2022 5:45 PM GMTതൃശൂരില് യുവാവിനെയും യുവതിയെയും ഹോട്ടല്മുറിയില് മരിച്ചനിലയില്...
18 May 2022 5:39 PM GMTശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില് പോസ്റ്റ്; ഡല്ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMT