സഞ്ജിത്ത് വധം:സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും
BY SNSH28 Feb 2022 4:49 AM GMT

X
SNSH28 Feb 2022 4:49 AM GMT
പാലക്കാട്:ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറേണ്ടതില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞ തവണ ഹരജി പരിഗണിച്ച വേളയില്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കുറ്റകൃത്യത്തില്‍ കേരളത്തിന് പുറത്തുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ കേരള പോലിസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ ഈ മാസം 11 ന് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Next Story
RELATED STORIES
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പിഎസ്ജി ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്ത്
9 Feb 2023 5:48 AM GMTസെര്‍ജിയോ ബുസ്കറ്റ്സിനെ സൗദിയിലെത്തിക്കാന്‍ അല്‍ നസര്‍
8 Feb 2023 7:06 AM GMTക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാല്‍ ഫൈനലില്‍; റയല്‍-അല്‍ അഹ്ലി സെമി ഇന്ന്
8 Feb 2023 6:50 AM GMTഭൂകമ്പത്തില്‍ ജീവന് പൊലിഞ്ഞവരില്‍ തുര്‍ക്കി ഗോള്‍ കീപ്പര്‍ അഹ്മദ്...
8 Feb 2023 5:15 AM GMTഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിനരികെ; ചെന്നൈയിനെ വീഴ്ത്തി
7 Feb 2023 5:35 PM GMTപ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMT