- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്നമനട ഗ്രാമപഞ്ചായത്തിന് 'ശുചിത്വപദവി'
BY BRJ1 Sep 2020 4:09 PM GMT

X
BRJ1 Sep 2020 4:09 PM GMT
മാള: അന്നമനട ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി. ഗ്രാമപഞ്ചായത്തിലെ ശുചിത്വ- മാലിന്യ സംസ്‌കരണ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് ശുചിത്വ പദവി ലഭിച്ചത്. മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിലവില്‍ അന്നമനട ഗ്രാമപഞ്ചായത്തിന് മാത്രമാണ് ഈ പദവി ലഭിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ പദവി പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ടി കെ ഗോപി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ മിനിത ബാബു, ബേബി പൗലോസ്, പി ഒ പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത കേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജയകുമാര്‍ വീഡിയോ കോളിലൂടെ യോഗത്തിന് ആശംസ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ജെ റീന നന്ദി പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















