Latest News

വ്യാജമദ്യ വില്‍പ്പന; യുവാവ് പിടിയില്‍

കരിങ്കപ്പാറ കൊളക്കാട്ടില്‍ ദാസന്‍ (46) നെയാണ് മൂന്ന് ലിറ്ററോളം വ്യാജമദ്യവുമായി താനൂര്‍ പോലിസ് പിടികൂടിയത്.

വ്യാജമദ്യ വില്‍പ്പന; യുവാവ് പിടിയില്‍
X

താനൂര്‍: കരിങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യം വില്‍പ്പന നടത്തുന്നതിനിടയില്‍ ഒരാളെ പോലfസ് പിടികൂടി. കരിങ്കപ്പാറ കൊളക്കാട്ടില്‍ ദാസന്‍ (46) നെയാണ് മൂന്ന് ലിറ്ററോളം വ്യാജമദ്യവുമായി താനൂര്‍ പോലിസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വര്‍ഷങ്ങളായി കരിങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും മദ്യവില്‍പ്പന നടത്തുന്ന ആളാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.


Next Story

RELATED STORIES

Share it