- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാന്‍ യുദ്ധത്തില്‍ ഇതുവരെ 4,765 പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് റിപോര്‍ട്ട്
BY SVD17 March 2026 5:21 AM GMT

X
SVD17 March 2026 5:21 AM GMT
തെഹ്‌റാന്‍: യുദ്ധത്തിന്റെ ആദ്യ രണ്ടാഴ്ചകളില്‍ ഇറാനില്‍ ഏകദേശം 4,765 പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്‌തെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട്. അതില്‍ 205 കുട്ടികളും ഉള്‍പ്പെടുന്നു.
ആശുപത്രികള്‍, സ്‌കൂളുകള്‍, വീടുകള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം 3.2 ദശലക്ഷം ആളുകള്‍ വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തുടനീളം 5,000-ത്തിലധികം ആക്രമണങ്ങള്‍ നടന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി പറയുന്നു. പല സ്ഥലങ്ങളിലും ഒരേസമയം ഒന്നിലധികം ആക്രമണങ്ങള്‍ ഉണ്ടായി. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















