- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറ് മാസത്തെ വാടക എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമെന്റില്‍ വാടകഭേദഗതി ബില്ല്

കുവൈറ്റ് സിറ്റി: രാജ്യത്തെ അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് ആറ് മാസത്തെ വാടക എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമെന്റില്‍ വാടകഭേദഗതി ബില്ല് അവതരിപ്പിച്ചു. മൂലധനത്തിന്റെ 51 ശതമാനമോ അതില്‍ കൂടുതലോ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, സ്വതന്ത്ര പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി വാടക കരാറുകള്‍ ഒപ്പുവച്ചവര്‍ക്ക് വാടകയില്‍ ഇളവ് നല്‍കാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. എംപിമാരായ അഹ്മദ് അല്‍ ഫാദല്‍, സഫ അല്‍ ഹാഷിം, ഖാലിദ് അല്‍ ഷട്ടി, ഖലഫ് ദുമൈതര്‍, നാസര്‍ അല്‍ ദൂസരി എന്നീ എംപിമാരാണ് വാടകക്കാര്‍ക്ക് ഏറെ ആശ്വാസകരമായ ബില്ലിനു പിന്നില്‍.
ആദ്യത്തെ ആറു മാസത്തിനു ശേഷം വാടക 60 ശതമാനം കുറയ്ക്കണമെന്നും കരട് ബില്ലിലുണ്ട്. നിലവിലെ പ്രതിസന്ധി നിലനില്‍ക്കുന്നിടത്തോളം വാടകയില്‍ ഇളവ് നല്‍കണം. മുന്‍കൂട്ടി വാടക അടച്ചവര്‍ക്ക് എത്ര കാലത്തേക്കാണോ അടച്ചത് അത്രയും കാലം ഇളവ് നല്‍കണം. വാടകയിളവ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് മാത്രമായി കോടതിയില്‍ പ്രത്യേക വിഭാഗത്തെ നിയമിക്കണമെന്നും ബില്ലില്‍ ആവശ്യപ്പെടുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















