റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു
സിപിഐ മാള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാബു എരിമ്മല്‍ കിറ്റുകള്‍ ആരോഗ്യ കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് കൈമാറി വിതരണോദ്ഘാടനം നടത്തി.
BY SRF14 Aug 2020 3:53 PM GMT

X
SRF14 Aug 2020 3:53 PM GMT
മാള: സിപിഐ മാള ലോക്കല്‍ കമ്മിറ്റി കാട്ടിക്കരക്കുന്ന് കണ്ടൈന്‍മെന്റ് സോണില്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. സിപിഐ മാള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാബു എരിമ്മല്‍ കിറ്റുകള്‍ ആരോഗ്യ കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് കൈമാറി വിതരണോദ്ഘാടനം നടത്തി. വി എം വത്സന്‍, ബൈജു മണന്തറ, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വി എം ചന്ദ്രബോസ്, എ കെ ബാലന്‍, ബിന്ദു ബാബു, ബിജു ഉറുമീസ്, സാബു പോള്‍ എടാട്ടുകാരന്‍, ഉഷ ബാലന്‍ സംബന്ധിച്ചു.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT