Latest News

റീ പോളിങ്ങ് നാളെ

വോട്ടിങ് മെഷീനുകള്‍ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം തകരാറായതിനെതുടര്‍ന്നാണ് റീ പോളിങിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

റീ പോളിങ്ങ് നാളെ
X

മലപ്പുറം: ജില്ലയില്‍ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 34 കിസാന്‍ കേന്ദ്രം വാര്‍ഡിലെ 01, ജി.എച്ച്. സ്‌കൂള്‍ തൃക്കുളം പോളിങ് സ്‌റ്റേഷനുകളിലെ റീ പോളിങ് നാളെ. വോട്ടിങ് മെഷീനുകള്‍ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം തകരാറായതിനെതുടര്‍ന്നാണ് റീ പോളിങിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

രാവിലെ 7.00 മണി മുതല്‍ വൈകീട്ട് 6.00 മണി വരെയായിരിക്കും വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 18ന് വൈകീട്ട് 8.00 മണിക്ക് അതാത് മുനിസിപ്പാലിറ്റി ഓഫിസുകളില്‍ നടക്കും.

Next Story

RELATED STORIES

Share it