അഫ്ഗാന്‍ ജനതക്ക് സ്വാതന്ത്ര്യ ദിനാശംസയുമായി റാഷിദ് ഖാന്‍
BY NAKN19 Aug 2021 7:31 PM GMT

X
NAKN19 Aug 2021 7:31 PM GMT
ന്യൂഡല്‍ഹി: അഫ്ഗാന്‍ ക്രിക്കറ്റ് താരമായ റാഷിദ് ഖാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നത്. ' ഇന്ന് നമ്മുടെ രാഷ്ട്രത്തെ വില മതിക്കാന്‍ കുറച്ച് സമയമെടുക്കാം, ത്യാഗങ്ങള്‍ ഒരിക്കലും മറക്കരുത്. നമ്മുക്ക് വികസനവും സമാധാനവുമുളള രാജ്യത്തിന് വേണ്ടി പ്രാര്‍ഥിക്കാം' എന്നായിരുന്നു റാഷിദ് ഖാന്‍ ട്വീറ്റ് ചെയ്തത്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹെദരാബാദിന്റെ താരമാണ് റാഷി്ദ് ഖാന്‍. നേരത്തെ അഫ്ഗാന്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രംഗത്ത് എത്തിയിരുന്നു.
Next Story
RELATED STORIES
തമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMTഏഷ്യന് ഗെയിംസില് പുതു ചരിത്രം രചിച്ച് ഇന്ത്യന് വനിതകള്;...
25 Sep 2023 11:05 AM GMTഷാരോണ് വധക്കേസില് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMT