- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജസ്ഥാന്‍: 7 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് ജീവപര്യന്തം

ജയ്പൂര്‍: 7 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ ജയ്പൂര്‍ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇപ്പോള്‍ വിധിപറഞ്ഞ കേസിലെ പെണ്‍കുട്ടിക്കു പുറമെ ഒരു ഡസനോളം കുട്ടികളെയും പുരുഷന്മാരെയും ട്രാന്‍സ്ജന്ററുകളെയും പീഡിപ്പിച്ചിട്ടുണ്ടെന്നും പ്രതിയായ സിക്കന്ദര്‍ ഖാന്‍ പോലിസിനോട് സമ്മതിച്ചു. പ്രതിക്ക്സി 35 വയസ്സാണ്.
നിരവധി കേസുകളുണ്ടെങ്കിലും തങ്ങള്‍ ഏഴ് വയസ്സുകാരിയുടെ കേസിന് മുന്‍ഗണന നല്‍കുകയായിരുന്നുവെന്നും അത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രതിക്ക് ശിക്ഷ കിട്ടിയതെന്നും ജയ്പൂര്‍ അഡീഷണല്‍ കമ്മീഷണര്‍ അജയ് പാല്‍ ലംബ പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ ഈ കേസില്‍ പ്രതിയെ വെറുതേ വിടുകയാണെങ്കില്‍ ഇനിയും നിരവധി പീഡനങ്ങള്‍ നടക്കുമെന്ന് ശിക്ഷ വിധിച്ച ജഡ്ജി എല്‍ ഡി കിരാഡു പറഞ്ഞു.
ഇതിനു പുറമെ സിക്കന്ദറിനെതിരേ മൂന്ന് ബലാല്‍സംഗക്കേസുകളും ഒരു വധശ്രമക്കേസും രണ്ട് ലൈംഗികപീഡനക്കേസും അഞ്ച് മോഷണക്കേസുമാണ് ഉള്ളത്.
പ്രതിയുടെ സ്വഭാവം ശരിയല്ലാത്തതിനാല്‍ ഭാര്യ 2017 ല്‍ തന്നെ വിവാഹമോചനം നേടിയിരുന്നെന്നും പോലിസ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















