രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്‍
BY BRJ27 Jun 2022 1:43 AM GMT

X
BRJ27 Jun 2022 1:43 AM GMT
കല്‍പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിന്റെ അന്വേഷണപുരോഗതി വിലയിരുത്താന്‍ എഡിജിപി മനോജ് എബ്രഹാം ഇന്ന് വയനാട്ടിലെത്തും. കേസ് അന്വേഷിക്കുന്ന സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇതുവരെ അക്രമിസംഘത്തിലെ 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ പുതുതായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമത്തില്‍നേരിട്ട് പങ്കെടുത്ത എല്ലാവരും അറസ്റ്റിലായെന്നാണ് നിഗമനം. അതിനെക്കുറിച്ച് പോലിസ് അന്വേഷിക്കുന്നുണ്ട്.
ഇന്ന് നിയമസഭ തുടങ്ങാനിരിക്കെ പ്രതിപക്ഷം ഓഫിസ് ആക്രമണക്കേസ് ഉന്നയിക്കാനിടയുണ്ടെന്നുകൂടി കണ്ടാണ് എഡിജിപിയെ നേരിട്ട് വയനാട്ടിലേക്ക് അയക്കുന്നത്.
Next Story
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍
13 Aug 2022 7:13 AM GMTബാലണ്‍ ഡിയോര്‍ നോമിനേഷന്; മെസ്സിയും നെയ്മറും പുറത്ത്
13 Aug 2022 6:45 AM GMTസ്പാനിഷ് ലീഗ്; ആദ്യ ദിനം അട്ടിമറി; ബാഴ്സ നാളെയിറങ്ങും
13 Aug 2022 6:19 AM GMTയുവേഫാ പ്ലയര്‍ ഓഫ് ദി ഇയര്‍; ചുരുക്ക പട്ടിക പുറത്ത്
12 Aug 2022 3:59 PM GMTസാമ്പത്തിക പ്രതിസന്ധി പ്രശ്നമല്ല; ബാഴ്സ ബെര്‍ണാഡോ സില്‍വയെ വാങ്ങും
12 Aug 2022 5:26 AM GMTമുഹമ്മദ് ഷഹീഫ് ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം
12 Aug 2022 5:07 AM GMT