- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്‍ത്ത സംഭവം: മാളയില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം

മാള: കേന്ദ്ര സര്‍ക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരേയും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫിസ് തല്ലിത്തകര്‍ത്ത എസ് എഫ് ഐ യുടെ ആക്രമണത്തിലും പ്രതിഷേധിച്ച് മാള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മാള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ മാള ടൗണില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മാള പോസ്‌റ്റോഫിസിന് മുന്‍പില്‍ നടത്തിയ ധര്‍ണ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ പി ഡി ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എ എ അഷറഫ് മുഖ്യപ്രഭാഷണം നടത്തി.
പ്രതിഷേധ ജാഥക്ക് ജോഷി കാഞ്ഞുത്തറ, നിര്‍മ്മല്‍ സി പാത്താടന്‍, പി കെ പത്മകുമാര്‍, സാബു കൈതാരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സാജന്‍ കൊടിയന്‍, ഡെയ്‌സി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശോഭന ഗോകുല്‍നാഥ്, വക്കച്ചന്‍ അമ്പൂക്കന്‍, എം എ ജോജോ, ടി ജി അരവിന്ദാക്ഷന്‍, സന്തോഷ് ആത്തപ്പിള്ളി, ടി കെ രമേശന്‍, സി എല്‍ പിന്റോ, കെ ആര്‍ പ്രേമ, തൃതല പഞ്ചായത്ത് മെമ്പര്‍മാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















