രാഹുല് ഗാന്ധി ഇന്ന് കേരളത്തിലെത്തും
BY NSH12 Feb 2023 2:33 AM GMT

X
NSH12 Feb 2023 2:33 AM GMT
ന്യൂഡല്ഹി: കോണ്ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല് ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിങ്കളാഴ്ച തന്റെ മണ്ഡലമായ വയനാട്ടില് രാഹുല് സന്ദര്ശനം നടത്തുമെന്നും കോണ്ഗ്രസ് പാര്ട്ടി വൃത്തങ്ങള് അറിയിച്ചു. ഞായറാഴ്ച രാത്രിയോടെ അദ്ദേഹം കേരളത്തില് എത്തുന്നത്. ജോഡോ യാത്രയ്ക്കുശേഷം ആദ്യമായാണ് രാഹുല് കേരളത്തിലെത്തുന്നത്.
Next Story
RELATED STORIES
അസീസ് സഖാഫി പക്കണ ജിദ്ദയില് മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര് അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര് കായംകുളം സൗദിയില് മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്പ്പെടെ കൂടുതല് സര്വീസുമായി എയര് ഇന്ത്യ...
15 Nov 2023 3:33 PM GMTമദീനാ ഗവര്ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
8 Nov 2023 5:02 PM GMTഷാര്ജ രാജ്യാന്തര പുസ്തകമേളയ്ക്ക് വര്ണാഭമായ തുടക്കം
1 Nov 2023 5:24 PM GMT