- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയക്കെടുതി നേരിടാന്‍ സംവിധാനമൊരുക്കണമെന്ന് രാഹുല്‍ഗാന്ധിയും, സോണിയയും
.പ്രളയ ദുരന്തത്തെ നേരിടാന്‍ എന്തു സഹായവും നല്‍കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
BY NAKN6 Aug 2020 1:03 PM GMT

X
NAKN6 Aug 2020 1:03 PM GMT
മലപ്പുറം : പ്രളയക്കെടുതി നേരിടാന്‍ സംവിധാനമൊരുക്കണമെന്ന് രാഹുല്‍ഗാന്ധിയും, സോണിയാ ഗാന്ധിയും മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. പ്രളയ ദുരന്തത്തെ നേരിടാന്‍ എന്തു സഹായവും നല്‍കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇത്തവണ മലപ്പുറം, വയനാട് ജില്ലകളില്‍ മഴ കനക്കുന്നുവെന്നും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും മലപ്പുറം ജില്ലാകലക്ടറെ നേരില്‍ വിളിച്ചത്.
Next Story
RELATED STORIES
റാമല്ലയിലേക്ക് അറബ് നേതാക്കളെ പ്രവേശിപ്പിക്കാതെ ഇസ്രായേല്‍
31 May 2025 1:15 PM GMTഅഡ്വ സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
31 May 2025 12:51 PM GMTഓപ്പറേഷന് സിന്ദൂറിന്റെ മറവില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ...
31 May 2025 12:47 PM GMTഒഡീഷയില്‍ കത്തോലിക്കാ വൈദികര്‍ പീഡനങ്ങള്‍ക്കിരയായ സംഭവത്തില്‍...
31 May 2025 12:34 PM GMTദില്‍ഷാനയുടെ അപകടമരണം: ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍
31 May 2025 12:27 PM GMTകാണാതായ എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
31 May 2025 12:16 PM GMT