Latest News

റാഗിങ് പരാതി: കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

റാഗിങ് പരാതി: കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത പരാതിയിലാണ് സസ്‌പെന്‍ഷന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത 5 എംബിബിഎസ് വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Next Story

RELATED STORIES

Share it