നീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത് കൗണ്‍സില്‍
BY NSH26 Jun 2022 6:27 PM GMT

X
NSH26 Jun 2022 6:27 PM GMT
കോട്ടയം: നീതിക്ക് വേണ്ടി പോരാടുന്നവരെ അറസ്റ്റ് ചെയ്ത് നിശബ്ദരാക്കാമെന്നു കരുതുന്നത് ഭീരുത്വമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ. ഫാഷിസം ഇന്ത്യയെ തന്നെ കൂച്ചുവിലങ്ങിടുമ്പോള്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണം.
ടീസ്ത സെതല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്ത നടപടി പൗരാവകാശ നിഷേധവും ജനാധിപത്യാവകാശ ലംഘനവുമാണ്. സത്യത്തിന്റെ ചെറുനക്ഷത്രങ്ങളെ കൂടി ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ ശ്രമം വിലപ്പോവില്ലെന്നും നീതിയും ജനാധിപത്യവും പുലരുന്ന നാള്‍ വരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
മാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്‌ലിം...
8 Dec 2023 6:03 AM GMTഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMTഡോ.ഷഹനയുടെ മരണം; സമഗ്രാന്വേഷണം വേണം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്
7 Dec 2023 11:17 AM GMT