- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; എസ്ഐക്ക് മര്‍ദ്ദനം
BY NAKN24 July 2021 6:11 PM GMT

X
NAKN24 July 2021 6:11 PM GMT
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ എസ്ഐക്ക് നേരെ ആക്രമണം. മാസ്ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്ത പേരൂര്‍ക്കട എസ് ഐ നന്ദകൃഷ്ണയ്ക്ക് നേരെയാണ് ഇന്ന് രാത്രി നാലംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. പരുക്കേറ്റ എസ്ഐയെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. നൈറ്റ് പട്രോളിംഗിനിറങ്ങിയതായിരുന്നു എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം. കുടപ്പനക്കുന്ന് ജംഗ്ഷന് സമീപം യുവാക്കള്‍ മാസ്ക് ധരിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാനായി ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് ചോദിച്ചു. എന്നാല്‍ അത് വെളിപ്പെടുത്താന്‍ യുവാക്കള്‍ തയ്യാറായില്ല. ഇതേ ചൊല്ലി തര്‍ക്കമുണ്ടാകുകയും യുവാക്കള്‍ എസ്ഐയെ മര്‍ദിക്കുകയുമായിരുന്നു എന്നാണ് പോലിസ് പറയുന്നത്.
Next Story
RELATED STORIES
സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കെതിരേ വരുന്ന വാർത്തകൾ...
4 July 2025 10:38 AM GMTകേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ അനുവദിക്കാതെ: ഹൈക്കോടതി
4 July 2025 10:19 AM GMTചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വിദേശത്തേക്ക്
4 July 2025 9:54 AM GMTഇസ്രായേൽ ഫലസ്തീനിൽ നടത്തുന്നത് യുദ്ധ കുറ്റകൃത്യം: ഇറാൻ വിദേശകാര്യ...
4 July 2025 9:44 AM GMT'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMT