ഐഎന്‍എല്ലിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് കാസിം ഇരിക്കൂറും അബ്ദുല്‍ വഹാബും
BY NAKN13 Sep 2021 7:27 AM GMT

X
NAKN13 Sep 2021 7:27 AM GMT
കോഴിക്കോട്: ഐഎന്‍എല്ലിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് കാസിം ഇരിക്കൂറും എ പി അബ്ദുല്‍ വഹാബും. അച്ചടക്ക നടപടികള്‍ പിന്‍വലിച്ചതായും ഇരു നേതാക്കളും അറിയിച്ചു.
ഉണ്ടായതെല്ലാം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. രണ്ട് ചേരി വരെ ഉണ്ടായി. എല്ലാ പ്രശ്‌നങ്ങളും നിലവില്‍ പരിഹരിച്ചു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായും ഈ പ്രശ്‌നങ്ങളില്‍ എടുത്ത അച്ചടക്ക നടപടികള്‍ പിന്‍വലിച്ചതായും നേതാക്കള്‍ പറഞ്ഞു.
Next Story
RELATED STORIES
ഷാജഹാനെ വെട്ടിയത് ഒറിജിനല്‍ ആര്‍എസ്എസുകാര്‍; എന്റെ മകനും ഉണ്ടായെന്ന്...
15 Aug 2022 7:11 AM GMTഷാജഹാന് വധത്തിന് പിന്നില്‍ ആര്‍എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്‍എസ്എസ് ആസൂത്രിതം;പ്രതികള്‍ പാര്‍ട്ടി...
15 Aug 2022 6:43 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാര്‍...
15 Aug 2022 5:36 AM GMTകാലു മുറിച്ച് മാറ്റണമെന്ന് വൈദ്യര്; കോഴിക്കോട് അമ്മയും മകനും...
15 Aug 2022 5:03 AM GMTതിരുവല്ലയില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചതായി പരാതി
15 Aug 2022 4:58 AM GMT