- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറസ്റ്റ് ചെയ്ത പൗരത്വപ്രക്ഷോഭകരെ വിട്ടയക്കുക: പുതുവല്‍സര ദിനത്തില്‍ പുരോഗമന യുവജനപ്രസ്ഥാനത്തിന്റെ പ്രതിഷേധം
BY BRJ30 Dec 2020 2:03 AM GMT

X
BRJ30 Dec 2020 2:03 AM GMT
കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരേ നടന്ന സമരത്തില്‍ വിവിധ പ്രദേശങ്ങളില്‍ അറസ്റ്റിലായ പൗരത്വ പ്രക്ഷോഭകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രതിഷേധം. അതിന്റെ ഭാഗമായി ഭീക കൊറേഗാവ് യുദ്ധവാര്‍ഷക ദിനം കൂടിയായ പുതുവല്‍സര ദിനത്തില്‍ പുരോഗമന യുവജന പ്രസ്ഥാനം കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ പ്രതിഷേധ യോഗം നടത്തും. വൈകീട്ട അഞ്ച്മണിക്കാണ് പ്രതിഷേധപരിപാടി. കള്ളകേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത മുഴുവന്‍ പൗരത്വ സമര പോരാളികളേയും നിരുപാധികം വിട്ടയക്കണമെന്നാണ് ആവശ്യം. പൗരത്വ സമരക്കാരെ അടിച്ചമര്‍ത്തുന്നത് മുസ്‌ലിം ജനതക്കെതിരെയുള്ള പരസ്യമായ യുദ്ധ പ്രഖ്യാപനമെന്നും സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പ്രതിഷേധ പരിപാടി എ വാസു ഉദ്ഘാടനം ചെയ്യും.
Next Story
RELATED STORIES
'ആളു മാറി' ബംഗ്ലാദേശിലേക്ക് തള്ളിവിട്ട രണ്ട് സ്ത്രീകളെ തിരികെ...
1 Jun 2025 1:33 PM GMTതമിഴ്നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ...
1 Jun 2025 1:30 PM GMTഇസ്രായേലി വ്യോമാക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഡോ. ഹംദിയും...
1 Jun 2025 12:49 PM GMTപിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് നേട്ടം; പരേഡ് അക്രമാസ്ക്തം; രണ്ട് മരണം;...
1 Jun 2025 11:21 AM GMTനിലമ്പൂരില്‍ പി വി അന്‍വറിനെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി...
1 Jun 2025 10:47 AM GMTകോവിഡ് കാലത്ത് കട്ടിലൊഴിവില്ല; രോഗിയെ കൊന്നുകളയാന്‍ ഡോക്ടര്‍...
1 Jun 2025 9:11 AM GMT