കൊവിഡ്: മരിച്ചവരുടെ കുടുംബത്തിന് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി
BY BRJ24 July 2020 3:52 AM GMT

X
BRJ24 July 2020 3:52 AM GMT
പുതുച്ചേരി: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് പുതുച്ചേരി സര്ക്കാര് ഒരു ലക്ഷം രൂപ ധനസഹായം നല്കും. മുഖ്യമന്ത്രി വി നാരായണസാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
''കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില് നിന്ന് ഒരു ലക്ഷം രൂപ ധനസഹായം നല്കും''- മുഖ്യമന്ത്രി വി നാരായണ സാമി പറഞ്ഞു.
പുതുച്ചേരിയില് ഇതുവരെ 2300 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില് 900 പേര് വിവിധ ആശുപത്രിയിലായി ചികില്സയില് കഴിയുന്നു. 1,369 പേര് രോഗമുക്തരായി. 31 പേര് മരിച്ചു.
Next Story
RELATED STORIES
മലബാറില് നിന്നു ഗള്ഫ് നാടുകളിലേക്ക് യാത്രാ കപ്പല്; തലസ്ഥാനത്ത്...
31 May 2023 3:50 PM GMTഗ്യാന്വാപി മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി ; 'ഹൈന്ദവ വിഭാഗ'ത്തിന്റെ...
31 May 2023 2:26 PM GMTബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാര്ത്ത തെറ്റ്; അന്വേഷണം...
31 May 2023 1:52 PM GMTവനിതാ ഗുസ്തി താരങ്ങള്ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTപ്രധാനമന്ത്രി പുതിയ പാര്ലമെന്റില് പ്രവേശിപ്പിച്ചത് ഒരു മതത്തിന്റെ...
31 May 2023 12:20 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്;...
31 May 2023 10:01 AM GMT