- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുപ്രവര്‍ത്തകരെ കാപ്പ ചുമത്തി ജയിലിലടക്കുന്നത് അനുവദിക്കാനാവില്ല: എസ്ഡിപിഐ

കണ്ണൂര്‍: പൊതുപ്രവര്‍ത്തകരെ കാപ്പ ചുമത്തി ജയിലിലടക്കുന്നത് അനുവദിക്കാനാവില്ലെന്ന് എസ്ഡിപിഐ. പേരാവൂര്‍ മണ്ഡലം സെക്രട്ടറി ഷമീര്‍ മുരിങ്ങോടിയെ അന്യയമായി കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും നേരിടുന്നതിന് വേണ്ടിയുള്ള നിയമം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേ പ്രയോഗിക്കുന്നത് പോലിസിന്റെ വികലനയം വ്യക്തമാക്കുന്നതാണ്. പൊതുജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരേ കള്ളക്കേസുകളും വ്യാജ പരാതികളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇതിന്റെ മറപിടിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരെ ജയിലിലടക്കുന്നത് അത്യന്തം ഹീനമാണ്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെ ക്രിമിനല്‍ വല്‍ക്കരിക്കുന്നത് ഇടത് പോലിസിന്റെ നയമാണോയെന്ന് വ്യക്തമാക്കണം. ഷമീര്‍ മുരിങ്ങാടിക്കെതിരായ കാപ്പ പിന്‍വലിച്ച് അടിയന്തിരമായി മോചിപ്പിക്കണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















