Latest News

കോഴിക്കോട് ജില്ലയിലെ ലാബ് ടെക്‌നീഷ്യന്‍ റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ജില്ലയിലെ ലാബ് ടെക്‌നീഷ്യന്‍ റാങ്ക് പട്ടിക റദ്ദായി
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II റാങ്ക് പട്ടിക റദ്ദായി. ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II ( എന്‍.സി.എ എസ്.സി.സി.സി കാറ്റഗറി നമ്പര്‍ : 639/2017) തസ്തികയിലേയ്ക്ക് 2020 മാര്‍ച്ച് 10ന് നിലവില്‍ വന്ന റാങ്ക് പട്ടിക 2014 ആഗസ്റ്റ് ആറിന് കാറ്റഗറി നമ്പര്‍ 406/09 പ്രകാരം നിലവില്‍ വന്ന മാതൃ റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളില്‍ ഉത്ഭവിച്ച എന്‍.സി.എ ഒഴിവുകളെല്ലാം എസ്.സി.സി.സി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ നികത്തപ്പെട്ടതിനെ തുടര്‍ന്നാണ് റദ്ദായതെന്ന് ജില്ലാ പിഎസ്‌സി ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it