Latest News

പ്രതിഷേധ റാലിയുടെ വേദിയില്‍ പൊന്നാനി സ്വദേശി കുഴഞ്ഞുവീണു മരിച്ചു

എ കെ മുസ്തഫയാണ് സമാപന വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചത്.

പ്രതിഷേധ റാലിയുടെ വേദിയില്‍ പൊന്നാനി സ്വദേശി കുഴഞ്ഞുവീണു മരിച്ചു
X

പൊന്നാനി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പൊന്നാനിയില്‍ നടന്ന പ്രതിഷേധ യോഗത്തിനിടെ പങ്കെടുത്ത ആള്‍ കുഴഞ്ഞുവീണു മരിച്ചു. പൊന്നാനി ഈഴവത്തിരുത്തി സ്വദേശി എ കെ മുസ്തഫയാണ് സമാപന വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചത്.

വെളിയംകോട് ലൈഫ് ലൈന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.




Next Story

RELATED STORIES

Share it