- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആയിരങ്ങള്‍ ഒഴുകിയെത്തി; പൗരത്വ ഭേദഗതി നിയമത്തിനെതിരേ താക്കീതായി മപ്പാട്ടുകരയില്‍ കൂറ്റന്‍ റാലി
മപ്പാട്ടുകരിയില്‍നിന്ന് ആരംഭിച്ച റാലി മുളയന്‍കാവ് സെന്ററില്‍ സമാപിച്ചു
BY SRF27 Dec 2019 4:39 PM GMT

X
SRF27 Dec 2019 4:39 PM GMT
മപ്പാട്ടുകര: വെസ്റ്റ് മപ്പാട്ടുകര നിബ്രാസുല്‍ മുസ്‌ലിമീന്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മപ്പാട്ടുകരിയില്‍നിന്ന് ആരംഭിച്ച റാലി മുളയന്‍കാവ് സെന്ററില്‍ സമാപിച്ചു.
സമാപന യോഗം വാര്‍ഡ് മെമ്പര്‍ രാജന്‍ പൂതനായിലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അഡ്വ. വിനോദ് കുമാര്‍, എന്‍ ഗോപകുമാര്‍, അഡ്വ. മുഹമ്മദാലി മാറ്റാതടം, എസ്ഡിപി കുലുക്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈതാലി, മഹല്ല് ഖത്തീബ് അബ്ദുല്‍ നാസര്‍ ഫൈസി, മഹല്ല് സെക്രട്ടറി പി ടി അലി, പ്രസിഡന്റ് കെ ഹസ്സന്‍ സംസാരിച്ചു. പ്രതിഷേധ റാലിക്ക് ടി ഫൈസല്‍, പി ടി ബഷീര്‍, എം എ മൊയ്തുണ്ണി ഹാജി, ടി ഹമീദ്, വി നിസാര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















