- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ നിഷേധത്തിനെതിരേ വേറിട്ട സമരവുമായി നാട്ടുകൂട്ടം

ബാലരാമപുരം: പൗരത്വ നിഷേധത്തിനെതിരേ വേറിട്ട സമരവുമായി നാട്ടുകൂട്ടം ജനകീയ കൂട്ടായ്മ. പൗരത്വ ബില്ലിനെതിരേ ബാലരാമപുരത്ത് ഇന്നലെ തുടങ്ങിയ രാപ്പകല്‍ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടന്ന് വരുന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നാട്ടുകൂട്ടം ജനകീയ കൂട്ടായ്മ നേതൃത്വം നല്‍കിയ സാംസ്‌കാരിക പ്രതിരോധ പ്രകടനം ഏറെ ശ്രദ്ധേയമായി. കേന്ദ്ര ബിജെപി ഭരണകൂടത്തിന്റെ പ്രതീകാത്മമായി രണ്ട് കഴുതകളെയും ബന്ധനത്തിലായ മുസ്‌ലിം പൗരനെയും ചിത്രീകരിച്ചു കൊണ്ടാണ് പ്രകടനം വേറിട്ട് നിന്നത്.
പൗരത്വ നിയമത്തിനും പൗരത്വ പട്ടികക്കുമെതിരേയും ചന്ദ്രശേഖര്‍ ആസാദിന്റെ മോചനവും, യുപി മുഖ്യമന്ത്രിയോഗിയുടെ രാജിയും ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളു, മുദ്രാവാക്യങ്ങളുമായ മുന്നേറിയ പ്രകടനത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. സലീം പഴയകട, ഉമര്‍ ഫാറൂഖ്, ശബീര്‍, ഹലീല്‍റഹ്മാന്‍ ഫഖീര്‍ഖാന്‍, എ എം നദ് വി നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















