Latest News

വ്യാപാരിവിരുദ്ധ നടപടിക്കെതിരേ പ്രതിഷേധം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വ്യാപാരിവിരുദ്ധ നടപടിക്കെതിരേ പ്രതിഷേധം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
X
പരപ്പനങ്ങാടി: പൊലീസിനെ ഉപയോഗിച്ച് വ്യാപാരി പ്രതിഷേധങ്ങളെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ വ്യാപാരികള്‍ക്ക് സംരക്ഷണമൊരുക്കും എന്ന് പ്രഖ്യാപിച്ച് എസ്ഡിപിഐ പരപ്പനങ്ങാടിയില്‍ നടത്തിയ നില്‍പ്പ് സമരത്തിനെതിരെ പൊലീസ് കേസെടുത്തു .


അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും, വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിക്കെതിരെയും പ്രതിഷേധിച്ചതിനാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. സമരത്തില്‍ മുന്‍സിപ്പല്‍ സെക്രട്ടറി അക്ബര്‍ പരപ്പനങ്ങാടി സംസാരിച്ചു. പ്രസിഡന്റ് സിദ്ധീഖ് നൗഫല്‍ നേതൃത്വം നല്‍കി




Next Story

RELATED STORIES

Share it