Top

You Searched For "parappanagadi"

ഇറച്ചിക്കടയില്‍ വാക്ക് തര്‍ക്കം; മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണു മരിച്ചു

23 May 2020 1:05 PM GMT
നേരത്തെ ഇയാള്‍ക്ക് രണ്ട് തവണ ഹൃദയസ്തംബനം ഉണ്ടായിട്ടുണ്ട്.

പരപ്പനങ്ങാടിയില്‍ ബൈക്ക് അപകടം: താനൂര്‍ സ്വദേശിയായ യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

22 Feb 2020 5:00 AM GMT
താനൂര്‍ ഒട്ടുംപുറം കടപ്പുറത്ത് സി സീദ്ധീഖ് പളളിയുടെ സമീപത്ത് കുഞ്ഞായന്റ പുരയ്ക്കല്‍ അബ്ദുറഹിമാന്റെ മകന്‍ ജുനൈസ് (18) ആണ് മരിച്ചത്.

വിമാനയാത്രികനെ കൊള്ളയടിച്ച സംഭവം: കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ പിടിയില്‍

14 Feb 2020 1:19 PM GMT
പരപ്പനങ്ങാടി മുസ്ലിയാര്‍ വീട്ടില്‍ റഷീദാണ് പിടിയില്‍. കൊണ്ടോട്ടി സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

പൗരത്വ പ്രക്ഷോഭം: പരപ്പനങ്ങാടിയിലും സംഘപരിവാറിനെ ബഹിഷ്‌കരിച്ച് ജനങ്ങള്‍

18 Jan 2020 12:11 PM GMT
ഇന്ന് മൂന്നര മണി മുതലാണ് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചും, വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ജനങ്ങള്‍ ബിജെപിക്കെതിരെ ബഹിഷ്‌കരണവുമായി രംഗത്തെത്തിയത്.

പച്ചക്കറിക്കടക്ക് തീയിട്ട് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

27 Nov 2019 7:46 AM GMT
പരപ്പനങ്ങാടി സിഐ വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കണ്ണൂരില്‍ കടലില്‍ തകര്‍ന്ന ബോട്ട് പരപ്പനങ്ങാടി തീരത്തടിഞ്ഞു

1 July 2019 4:58 PM GMT
കഴിഞ്ഞ 26 ന് കണ്ണൂര്‍ അയിക്കരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുള്ള എല്ലാ മത്സ്യതൊഴിലാളികളെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി.

പരപ്പനങ്ങാടിയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

12 May 2019 2:27 PM GMT
പശ്ചിമബംഗാള്‍ ജാല്‍പൈഗുരി ഫുല്‍ബാരി സ്വദേശി ഗോപാല്‍ സര്‍ക്കാറിന്റെ മകന്‍ ചൈതന്യ സര്‍ക്കാര്‍(26)ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.

കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 850 ഗ്രാം കഞ്ചാവ് കണ്ടെടുത്തു

28 March 2019 1:34 PM GMT
മല്‍സ്യത്തൊഴിലാളികള്‍ക്കും മറ്റും വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെടുത്തത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസും സംഘവുമാണ് കഞ്ചാവ് കണ്ടെടുത്തത്.
Share it