അച്ചടി സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം
BY BSR4 April 2021 3:08 AM GMT

X
BSR4 April 2021 3:08 AM GMT
കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകളിലും ബാനറുകളിലും അച്ചടി സ്ഥാപനങ്ങളുടെയും പ്രസാധകരുടെയും പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്താത്ത മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം. ജനപ്രാതിനിധ്യ നിയമം 127 എ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ഡോ. അദീലാ അബ്ദുല്ല ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. പ്രചാരണ സാമഗ്രികളില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി തുടരുമെന്നും ബന്ധപ്പെട്ട സ്ഥാനങ്ങള്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Proposal to file a case against printing companies
Next Story
RELATED STORIES
കൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന്‍ തോക്കുകളുമായി മൂന്ന് പേര് പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയില്‍
1 July 2022 5:06 AM GMTഎകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
1 July 2022 3:46 AM GMTഎകെജി സെന്ററിന് നേരെ നടന്ന ആക്രമണം ഇ പി ജയരാജന്റെ തിരക്കഥ: കെ...
1 July 2022 3:14 AM GMTക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സമ്മേളനം ഹിന്ദുത്വര്‍ തടഞ്ഞു (വീഡിയോ)
1 July 2022 3:01 AM GMT