ഐഎന്‍എല്ലിന്റെ പേരും കൊടിയും പാര്‍ട്ടി വിമതര്‍ ഉപയോഗിക്കുന്നതിന് വിലക്ക്
BY BRJ16 Jan 2022 1:19 PM GMT

X
BRJ16 Jan 2022 1:19 PM GMT
ചെന്നൈ: ഇന്ത്യന്‍ നാഷണല്‍ ലീഗി(ഐഎന്‍എല്‍)ന്റെ പതാകയും പേരും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയവര്‍ ഉപയോഗിക്കുന്നത് സ്ഥിരമായി വിലക്കികൊണ്ട് ചെന്നൈ സിവില്‍ സെഷന്‍കോടതി വിധിപറഞ്ഞു. പാര്‍ട്ടിയുടെ പേരും പതാകയും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ ബഷീര്‍ അഹമ്മദും സംഘവും ദുരുപയോഗം ചെയ്യുന്നതിനെതിരെ ഐഎന്‍എല്‍ തമിഴ്‌നാട് സംസ്ഥാന കമ്മറ്റി നല്‍കിയ കേസിലാണ് വിധി.
ഐഎന്‍എല്‍ രജിസ്‌ട്രേഡ് ദേശീയ പാര്‍ട്ടിയാണെന്നും അതിന്റെ ദേശീയ കമ്മറ്റിയുടെ അംഗീകാരമുള്ള കമ്മറ്റിക്ക് മാത്രമെ അതിന്റെ പേരും പതാകയും ഉപയോഗിക്കാന്‍ കഴിയൂ എന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു.
Next Story
RELATED STORIES
പ്രവാചകനിന്ദ: നുപുര് ശര്മയ്ക്കെതിരായ എല്ലാ എഫ്ഐആറുകളും ലയിപ്പിച്ച് ...
10 Aug 2022 12:14 PM GMTബഫര് സോണില് പുതിയ ഉത്തരവിറക്കി സര്ക്കാര്; ജനവാസ, കൃഷിയിടങ്ങളെ...
10 Aug 2022 11:17 AM GMTഒമിക്രോണിന്റെ ഉപ വകഭേദം ഡല്ഹിയില് കണ്ടെത്തി
10 Aug 2022 10:27 AM GMTറിഫാ മെഹ്നുവിന്റെ ആത്മഹത്യ; ഭര്ത്താവ് മെഹ്നാസിന്റെ മുന്കൂര്...
10 Aug 2022 6:44 AM GMTഗവര്ണറോട് കൊമ്പുകോര്ത്ത് സര്ക്കാര്;അസാധുവായ ഓര്ഡിനന്സുകള്ക്ക്...
10 Aug 2022 5:24 AM GMTചൈനയില് പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT