- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍ഗണനാ റേഷന്‍ കാര്‍ഡ്: വീടിന്റെ വിസ്തീര്‍ണം വ്യക്തമാക്കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണം
BY BRJ13 July 2021 7:11 AM GMT

X
BRJ13 July 2021 7:11 AM GMT
മലപ്പുറം: റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള അപേക്ഷകളുടെ കൂടെ വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് ഏറനാട് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. പഞ്ചായത്ത് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അതിന്റെ സാക്ഷ്യപത്രവും അപേക്ഷയുടെ കൂടെ സമര്‍പ്പിക്കണം.
സാക്ഷ്യപത്രങ്ങളില്ലാത്ത അപേക്ഷകള്‍ തിരിച്ചയക്കേണ്ടി വരുമെന്നതിനാല്‍ എല്ലാ അക്ഷയകേന്ദ്രങ്ങളും ജനസേവാകേന്ദ്രങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊതുവിതരണവകുപ്പ് അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















