- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വേണ്ടി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ഇക്കാര്യം അറിയിച്ചത്.
ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഗൈഡ് ലൈന്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗര്‍ഭിണികളില്‍ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്നും അതുടന്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ഡാറ്റ ലഭിക്കുന്നതുവരെ കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് തീര്‍പ്പ് പറയാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. അതേ കുറിച്ചുളള ചര്‍ച്ചകള്‍ ആരോഗ്യമേഖലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
നിലവില്‍ ഒരു രാജ്യത്ത് മാത്രമാണ് കൊവിഡ് വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ശിശുക്കള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതുണ്ടോ എന്നതിലും വ്യക്തതയില്ല. കുട്ടികളുമായി ബന്ധപ്പെട്ട ഡാറ്റ ലഭിക്കും വരെ അത് പരിഗണിക്കില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















